SEARCH


Kannur Paattyam Vallyayi Porkali Bhagavathy Temple (പാട്യം: വള്ള്യായി പോര്‍ക്കലി ഭഗവതിക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


പാട്യം: വള്ള്യായി പോര്‍ക്കലി ഭഗവതിക്ഷേത്രം തിറയുത്സവം 2017 Mar 10, 11 തീയതികളില്‍ നടക്കും. 10-ന് കാലത്ത് ഒന്‍പതിന് കൊടിയേറ്റവും വൈകീട്ട് കുട്ടിച്ചാത്തന്‍, വിഷ്ണുമൂര്‍ത്തി, പോര്‍ക്കലി ഭഗവതി വെള്ളാട്ടവും തുടര്‍ന്ന് ഗുളികന്‍ വെള്ളാട്ടവും തിറയും നടക്കും. 11-ന് ശനിയാഴ്ച കാലത്ത് ശാസ്തപ്പന്‍, വിഷ്ണുമൂര്‍ത്തി, പോര്‍ക്കലി ഭഗവതി തിറകള്‍ നടക്കും. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848